വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

വീടിനുള്ളിൽ തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത് ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.തീപിടുത്ത കാരണം വ്യക്തമല്ല
വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ചു; വയോധികയ്ക്ക്  ദാരുണാന്ത്യം
Published on

വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനൻ്റെ അമ്മ നാരായണിയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം 7 മണിക്കായിരുന്നു സംഭവം.വീടിനുള്ളിൽ തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.തീപിടുത്ത കാരണം വ്യക്തമല്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com