
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കറെ കണ്ടെത്താന്‍ തെരഞ്ഞെുപ്പ് നടത്തുന്നത്. മുന്‍ ലോക്സഭ സ്പീക്കറായ ബിജെപി അംഗം ഓം ബിര്‍ളയാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് എംപിയായ കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ കീഴ്വഴക്കം മറികടന്ന് ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ നിയമിച്ചതിലുള്ള പ്രതിഷേധമെന്ന നിലയിലും കൊടിക്കുന്നിലിന്‍റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായി.
ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്: പത്ത് കാര്യങ്ങള്‍