കോഴിക്കോട് കുറ്റ്യാടി എള്ളിക്കാംപാറയിൽ ഭൂചലനമെന്ന് സംശയം; ശബ്ദം കേട്ട ജനങ്ങൾ വീടുവിട്ടിറങ്ങി

കായക്കൊടി പഞ്ചായത്തിലെ 4,5 വാർഡുകളിൽ ഭൂചലനം അനുഭവപ്പെട്ടതായയാണ് നാട്ടുകാർ പറയുന്നത്. രാത്രി 8 മണിയോടെയാണ് ഭൂചലനത്തിന് സമാനമായ അനുഭവം ഉണ്ടായത്.
കോഴിക്കോട് കുറ്റ്യാടി എള്ളിക്കാംപാറയിൽ ഭൂചലനമെന്ന് സംശയം; ശബ്ദം കേട്ട ജനങ്ങൾ വീടുവിട്ടിറങ്ങി
Published on

കോഴിക്കോട് കുറ്റ്യാടി എള്ളിക്കാംപാറയിൽ ഭൂചലനമെന്ന് സംശയം.  ശബ്ദം കേട്ട ജനങ്ങൾ വീടുകൾ വിട്ടുപുറത്തേക്കിറങ്ങി. കായക്കൊടി പഞ്ചായത്തിലെ  4,5 വാർഡുകളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. രാത്രി 8 മണിയോടെയാണ് ഭൂചലനത്തിന് സമാനമായ അനുഭവം ഉണ്ടായത്. പ്രദേശവാസികൾ പരിഭ്രാന്തിയിൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com