
പുതിയ പാര്‍ട്ടി പ്രഖ്യാപനം നടക്കാനിരിക്കെ പി.വി അന്‍വര്‍ എംഎല്‍എ തമിഴ്നാട്ടിലെത്തി. ചെന്നൈയില്‍ ഡിഎംകെ നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അന്‍വറിന്‍റെ മകന്‍ മന്ത്രി സെന്തില്‍ ബാലാജിയുമായും കൂടിക്കാഴ്ച നടത്തി. അൻവറിൻ്റെ പാർട്ടി പ്രഖ്യാപനവും നയ വിശദീകരണവും നാളെ വൈകിട്ട് മഞ്ചേരി ജസീല ജംഗ്ഷൻ മൈതാനിയിൽ നടക്കാനിരിക്കെയാണ് അണിയറയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമായി നടക്കുന്നത്.
updating,,,,,,,,,