പെൺകുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുന്നു; കൊച്ചിയിൽ സ്പാകൾ കേന്ദ്രീകരിച്ച് റെയ്ഡ്

ഇതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു
പെൺകുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുന്നു;  കൊച്ചിയിൽ സ്പാകൾ കേന്ദ്രീകരിച്ച് റെയ്ഡ്
Published on
Updated on

കൊച്ചിയിൽ സ്പാകൾ കേന്ദ്രീകരിച്ച് റെയ്ഡ്. പെൺകുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു.

updating..

News Malayalam 24x7
newsmalayalam.com