
നടൻ രജനികാന്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ആരോഗ്യ വിഭാഗം ഔദ്യോഗിക അറിയിപ്പ് ഒന്നും പുറത്തു വിട്ടിട്ടിലല്ല.
നടൻ, സംവിധായകൻ ജ്ഞാനവേൽ രാജയുടെ വേട്ടയാൻ, ലോകേഷ് കനകരാജിൻ്റെ കൂലി എന്നീ ചിത്രങ്ങളുടെ തിരക്കിൽ ആയിരുന്നു താരം. ദിവസങ്ങൾക്കുമുമ്പാണ് താരം ചെന്നൈയിൽ തിരിച്ചെത്തിയത്.