മലപ്പുറത്ത് തമ്മിൽത്തല്ലി സ്കൂൾ വിദ്യാർഥികൾ; മർദനത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു

വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചത്
മലപ്പുറത്ത് തമ്മിൽത്തല്ലി സ്കൂൾ വിദ്യാർഥികൾ; മർദനത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
Published on

മലപ്പുറം വേങ്ങരയിൽ തമ്മിൽത്തല്ലി സ്കൂൾ വിദ്യാർഥികൾ. വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചത്. കഴിഞ്ഞ ​ദിവസം, ഉച്ചയോടെയാണ് സംഭവം. ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com