പുഴയിൽ മീൻ പിടിക്കാൻ പോകുന്നതിന് ശകാരിച്ചു; പനമരത്ത് ആറാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

പനമരം ചങ്ങാടക്കടവ് പരക്കുനി മനാഫ് - സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിഫിൽ ആണ് തൂങ്ങിമരിച്ചത്
പുഴയിൽ മീൻ പിടിക്കാൻ പോകുന്നതിന് ശകാരിച്ചു; പനമരത്ത് ആറാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
Published on
Updated on

വയനാട് പനമരത്ത് ആറാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം ചങ്ങാടക്കടവ് പരക്കുനി മനാഫ് - സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിഫിൽ ആണ് തൂങ്ങിമരിച്ചത്. പനമരം ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർഥിയാണ്.

പുഴയിൽ മീൻ പിടിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് ശകാരിച്ചതിന്റെ മനോവിഷമത്തിൽ ആണ് ആത്മഹത്യ എന്നാണ് സൂചന.

News Malayalam 24x7
newsmalayalam.com