ടൂറിസ്റ്റ് ബസിനടിയിൽ കുരുങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

നരിപ്പറ്റ സ്വദേശി ഇല്ലത്ത് മീത്തൽ രാജേഷ് (45) ആണ് മരിച്ചത്
ടൂറിസ്റ്റ് ബസിനടിയിൽ കുരുങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Published on
Updated on



കോഴിക്കോട് കക്കട്ട് ടൗണിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നരിപ്പറ്റ സ്വദേശി ഇല്ലത്ത് മീത്തൽ രാജേഷ് (45) ആണ് മരിച്ചത്.

ALSO READ: കോഴിക്കോട് വിദ്യാർഥി മുങ്ങിമരിച്ചു


മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

News Malayalam 24x7
newsmalayalam.com