ഛത്തീസ്‌ഗഢിൽ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി. ജവാൻ വീരമൃത്യു വരിച്ചു

8 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു.
ഛത്തീസ്‌ഗഢിൽ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി. ജവാൻ വീരമൃത്യു വരിച്ചു
Published on
Updated on

ഛത്തീസ്‌ഗഢിൽ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി.ജവാന് വീരമൃത്യു .8 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു.ഛത്തീസ്‌ഗഢിലെ നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.നക്സൽ പ്രവർത്തനങ്ങളെ നേരിടാൻ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ നടത്തിയത്.

News Malayalam 24x7
newsmalayalam.com