തിരുവനന്തപുരം വലിയതുറയിൽ 80കാരിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ബംഗാൾ സ്വദേശി പ്രസന്ന മണ്ഡൽ വയോധികയുടെ വീട്ടിൽ കയറി അതിക്രമം നടത്തുകയായിരുന്നു. .ALSO READ: ഉച്ചയ്ക്ക് സർവേയ്ക്കെന്ന് പറഞ്ഞു വന്നു, രാത്രി കത്തി കാട്ടി കവർച്ച! തിരുവനന്തപുരത്ത് മൂന്നുപേർ പിടിയിൽ.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.