പാലാ മേവടയിൽ അസ്ഥികൂടം കണ്ടെത്തി; മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റേതെന്ന് സംശയം

പാലാ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു
പാലാ മേവടയിൽ അസ്ഥികൂടം കണ്ടെത്തി; മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റേതെന്ന് സംശയം
Published on: 
Updated on: 

പാലാ മേവടയിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റേതാണെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചതായി പാലാ പൊലീസ് വ്യക്തമാക്കി.

ശാസ്ത്രീയ പരിശോധ ഫലം ലഭിച്ച ശേഷം മാത്രമെ സ്ഥിരീകരിക്കാനാവുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com