തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു; കൊലപാതകം നടത്തിയശേഷം പൊലീസിൽ കീഴടങ്ങി

കിളിയൂർ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്
തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു; കൊലപാതകം നടത്തിയശേഷം  പൊലീസിൽ കീഴടങ്ങി
Published on: 
Updated on: 

തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു. വെള്ളറട കിളിയൂരിലാണ് സംഭവം. കിളിയൂർ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്. മകൻ പ്രജിനാണ് പ്രതി. കൊലപാതകം നടത്തിയശേഷം മകൻ പൊലീസിൽ കീഴടങ്ങി. വാക്ക് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.

News Malayalam 24x7
newsmalayalam.com