കോഴിക്കോട് ബാലുശേരി പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. പനായി സ്വദേശി അശോകൻ ആണ് കൊല്ലപ്പെട്ടത്. മകൻ സുധീഷ് അറസ്റ്റിൽ..ALSO READ: മൂവാറ്റുപുഴയിൽ യുവാവ് വീട്ടിൽ മരിച്ചു കിടന്ന സംഭവം; കെ.ജി. അനുവിൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ.നാട്ടുകാരാണ് സുധീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.