മാല മോഷണത്തിന് പൂജാരി അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് മുത്തു മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് പിടിയിലായത്..ALSO READ: ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല; ബുക്കിംഗ് ഇല്ലാതെ എത്തിയാല്‍ പരിശോധന: മന്ത്രി വി.എൻ. വാസവൻ.ക്ഷേത്രത്തിലെ മൂന്ന് പവൻ്റെ സ്വർണ മാല മോഷ്ടിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്..ALSO READ: എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ച; രണ്ട് പേർ കസ്റ്റഡിയില്‍