കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം അഞ്ച് പേര്‍ക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്
കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണം;
അഞ്ച് പേർക്ക് പരിക്ക്
Published on

കോഴിക്കോട് കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണം. സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം അഞ്ച് പേര്‍ക്കാണ് തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

പരുക്കേറ്റ മൂന്ന് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ട് പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com