ഹിന്ദു പട്ടികജാതിയില്‍ നിന്ന് മതം മാറിയവര്‍ക്ക് സംവരണ പദവി ലഭിക്കില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

ക്രിസ്തുമതത്തിലേക്ക് മാറിയ ശേഷം പട്ടികജാതി പീഡനം ഉന്നയിച്ചാല്‍ നിലനില്‍ക്കില്ലെന്ന് കോടതി
സുപ്രീംകോടതി
സുപ്രീംകോടതി
Published on: 
Updated on: 

ഡൽഹി: ഹിന്ദു, സിഖ്, ബുദ്ധ എന്നിവയൊഴികെ മറ്റ് മതങ്ങളിലേക്ക് മാറുന്നവർക്ക് പട്ടിക ജാതിയ്ക്ക് ലഭിക്കുന്ന സംരക്ഷണം ലഭിക്കില്ലെന്ന് നിർണായക വിധിയുമായി സുപ്രീംകോടതി. ഹിന്ദു, സിഖ്, ബുദ്ധ മതത്തിലുള്ളവർക്ക് മാത്രമേ പട്ടിക ജാതി പദവിക്ക് അർഹത ഉള്ളൂവെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി
എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് കിലോയുടെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം

ക്രിസ്തുമതത്തിലേക്ക് മാറിയ ശേഷം പട്ടികജാതി പീഡനം ഉന്നയിച്ചാല്‍ നിലനില്‍ക്കില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. പട്ടികജാതി പീഡന നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കിയ ആന്ധ്രാ ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി.

സുപ്രീംകോടതി
പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യം: പ്രധാനമന്ത്രി ലോക്സഭയിൽ
News Malayalam 24x7
newsmalayalam.com