കവർന്നത് 110 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും; തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം

കാട്ടാക്കട നാടുകാണി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
കവർന്നത് 110 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും; തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം
Published on

തിരുവനന്തപുരത്ത് ഭേത്രത്തിൽ കവർച്ച. കാട്ടാക്കട നാടുകാണി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 110 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും മോഷ്ടാക്കൾ കവർന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com