കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി ജീവനൊടുക്കി

ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി ജീവനൊടുക്കി
Published on
Updated on

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി ആത്മഹത്യ ചെയ്തു. തലശേരി സ്വദേശി അസ്‌ക്കർ ആണ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തത്.

അസ്ക്കർ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

News Malayalam 24x7
newsmalayalam.com