വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; കുത്തിയത് ബിയർ കുപ്പി ഉപയോ​ഗിച്ച്

കണ്ടല അരുമാനൂർ സ്വദേശി അജീറിന് (30) ആണ് കുത്തേറ്റത്
വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; കുത്തിയത് ബിയർ കുപ്പി ഉപയോ​ഗിച്ച്
Published on

തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കണ്ടല അരുമാനൂർ സ്വദേശി അജീറിന് (30) ആണ് കുത്തേറ്റത്. കണ്ടല കാട്ടുവിള സ്വദേശി കിരൺ കണ്ണൻ ആണ് കുത്തിയത്.

ബിയർ കുപ്പി ഉപയോ​ഗിച്ച് കഴുത്തിനാണ് കുത്തിയത്. മദ്യപാനത്തിനിടെയിലെ തർക്കമാണ് അക്രമത്തിന് കാരണം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com