കേദാർനാഥിൽ മലയാളിയെ കാണാതായി. തിരുവനന്തപുരം സ്വദേശി മുത്തൻപെരുമാൾ പിള്ളയെയാണ് കാണാതായത്. തിരുവനന്തപുരത്ത് നിന്ന് തീർഥാടന യാത്രയ്ക്കായി പോയതാണ് 69കാരനായ മുത്തൻപെരുമാൾ പിള്ള. അദ്ദേഹത്തിനായി അന്വേഷണം ആരംഭിച്ചു. .UPDATING..