പാലക്കാട് ജില്ലയിൽ ഏപ്രിൽ 22ന് വ്യാപാരി ഹ൪ത്താൽ

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധ൪ണ സംഘടിപ്പിച്ചത്.
പാലക്കാട് ജില്ലയിൽ ഏപ്രിൽ 22ന് വ്യാപാരി ഹ൪ത്താൽ
Published on

കുളപ്പുള്ളിയിലെ സിഐടിയു തൊഴിൽ ത൪ക്കത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ ഹ൪ത്താൽ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രകാശ് സ്റ്റീൽസ് ആൻ്റ് സിമൻ്റസിലെ CITU തൊഴിൽ തർക്കത്തിൽ കടയുടമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് പ്രഖ്യാപനം.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധ൪ണ സംഘടിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com