പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മരം വീണ് ഗതാഗത തടസ്സം. കല്ലടിക്കോടിന് സമീപം കരിമ്പയിലാണ് മരം കടപുഴകി വീണത്. .ALSO READ: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി; കോഴിക്കോട് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. .ALSO READ: എൻ്റെ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടേണ്ടത് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും മാത്രം: പി. ശശി