അട്ടപ്പാടി നക്കുപ്പതി ആദിവാസി ഊരിൽ ഗർഭസ്ഥ ശിശു മരിച്ചു

ചിത്ര-സുധീഷ് ദമ്പതികളുടെ 32 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്
അട്ടപ്പാടി നക്കുപ്പതി ആദിവാസി ഊരിൽ ഗർഭസ്ഥ ശിശു മരിച്ചു
Published on

പാലക്കാട് അട്ടപ്പാടി നക്കുപ്പതി ആദിവാസി ഉന്നതിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ചിത്ര-സുധീഷ് ദമ്പതികളുടെ 32 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ചിത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com