സർവകലാശാല ലാസ്റ്റ് ഗ്രേഡ് സർവൻ്റ് തസ്തിക: സാധ്യതാ പട്ടിക പുറത്തുവിട്ട് പിഎസ്‌സി

വിശദാംശം വെബ്സൈറ്റിലും അർഹരായ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്
സർവകലാശാല ലാസ്റ്റ് ഗ്രേഡ് സർവൻ്റ് തസ്തിക: സാധ്യതാ പട്ടിക പുറത്തുവിട്ട് പിഎസ്‌സി
Published on

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വൻറ് (കാറ്റഗറി നമ്പർ : 697/2022) തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പി.എസ് സി പ്രസിദ്ധീകരിച്ചു. വിശദാംശം വെബ്സൈറ്റിലും അർഹരായ ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്.


ആദ്യമായാണ് ലാസ്റ്റ് ഗ്രേഡ് സർവ്വൻറ് തസ്തികയില്‍ പിഎസ്‌സി തിരഞ്ഞെടുപ്പ് നടത്തുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും അല്ലാതെയുമാണ് ഇതുവരെ നിയമനം നടത്തിയിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com