എറണകുളം തമ്മനം സൗത്ത് ജനത റോഡിൽ ബൈക് വർക്ക് ഷോപ്പിന് തീപിടിച്ചു. വർക്ക് ഷോപ്പിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം കത്തി നശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. .updating......................