വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. ദുരന്തമേഖലയിൽ വ്യോമ നിരീക്ഷണം നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ചര്‍ച്ചകളും നടത്തിയ ശേഷമാണ് നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുക്കുക.
പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തുന്ന ദൃശ്യങ്ങള്‍: