
പാലക്കാട് എലപ്പുളളിയിലെ നിർദ്ദിഷ്ട മദ്യകമ്പനിക്ക് നേരിട്ട് വെള്ളം നൽകാനാവില്ലെന്ന് വാട്ടർ അതോറിറ്റി. വ്യവസായ ആവശ്യത്തിനായി കിൻഫ്രക്ക് വെള്ളം നൽകാനുളള പദ്ധതി മാത്രമാണ് നടപ്പാക്കുന്നതെന്നും വാട്ടർ അതോറിറ്റിയുടെ പാലക്കാട് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ. എൻ.സുരേന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.