കൊമ്പുകോർത്ത് മുറിവാലൻ കൊമ്പനും ചക്ക കൊമ്പനും; അടിതെറ്റി മുറിവാലൻ

മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റു
കൊമ്പുകോർത്ത് മുറിവാലൻ കൊമ്പനും ചക്ക കൊമ്പനും; അടിതെറ്റി മുറിവാലൻ
Published on
Updated on

ഇടുക്കി ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ കൊമ്പുകോ‍ർത്തു. മുറിവാലൻ കൊമ്പനും ചക്ക കൊമ്പനും തമ്മിലാണ് കുത്തുണ്ടായത്. ഏറ്റുമുട്ടലിൽ മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റു.

വനം വകുപ്പും ഡോക്ടർമാരും ചേ‍ർന്ന് മുറിവാലന് ചികിത്സ നൽകിവരികയാണ്.

News Malayalam 24x7
newsmalayalam.com