ധോണി അടുപ്പൂട്ടിമലയിൽ കാട്ടുതീ. അടുപ്പൂട്ടിമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടർന്നത്. ഇന്നലെ മുതൽ തുടങ്ങിയ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.