മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാനില്ല; അന്വേഷണം ആരംഭിച്ച് കുറ്റിപ്പുറം പൊലീസ്

ഇന്നലെ വൈകുന്നേരം മുതലാണ് മൂന്ന് പേരെയും കാണാതായത്
മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാനില്ല; അന്വേഷണം ആരംഭിച്ച് കുറ്റിപ്പുറം പൊലീസ്
Published on
Updated on

മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്‍റെ ഭാര്യ അസ്ന ഷെറിൻ (27) മകൾ ജിന്ന മറിയം (3) മകൻ ഹൈസും (5) എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം മുതലാണ് മൂന്ന് പേരെയും കാണാതായത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com