സൗദിയിൽ ബസിന് തീപിടിച്ച് 40 പേർ മരിച്ചതായി റിപ്പോർട്ട്, അപകടത്തിൽ പെട്ടത് ഹൈദരാബാദിൽ നിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസ്

ബസ്സിലുണ്ടായിരുന്നത് 43 ഹൈദരാബാദ് സ്വദേശികളെന്നാണ് വിവരം.
സൗദിയിൽ  ബസ്  ടാങ്കറുമായി കൂട്ടിയിടിച്ച്  അപകടം
സൗദിയിൽ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് അപകടംSource: News Malayalam 24X7
Published on
Updated on

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 40 പേർ മരിച്ചതായി റിപ്പോർട്ട്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആണ് അപകടം.

സൗദിയിൽ  ബസ്  ടാങ്കറുമായി കൂട്ടിയിടിച്ച്  അപകടം
ദുബായ് എയർഷോയ്ക്ക് ഇന്ന് തുടക്കം

ബസ്സിലുണ്ടായിരുന്നത് 43 ഹൈദരാബാദ് സ്വദേശികളെന്നാണ് വിവരം. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകും വഴിയാണ് അപകടം.

News Malayalam 24x7
newsmalayalam.com