തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത

പലസ്തീനിയന്‍ ജനതയെ സംബന്ധിച്ച് ഈ നോമ്പ് കാലം സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും കാലമാണ്.
തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത
Published on
Updated on

ഗാസാ സിറ്റി: ലോകമെമ്പാടും പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ്റെ വരവറിയിച്ചുകൊണ്ടുള്ള മാസപ്പിറവിക്ക് ആരംഭമായിരിക്കുകയാണ്. യുദ്ധത്തിന്‍റെ കരിനിഴൽ വീണ ഗാസയുടെയും വെസ്റ്റ് ബാങ്കിന്‍റെയും തെരുവുകളിൽ രണ്ട് വർഷത്തിന് ശേഷമാണ് റമദാൻ വന്നെത്തിയിരിക്കുന്നത്. തളരാത്ത വിശ്വാസവും പ്രതീക്ഷയുമായി പുണ്യമാസത്തെ വരവേൽക്കാൻ പലസ്തീൻ ജനത ഒരുങ്ങിക്കഴിഞ്ഞു.

തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത
ഇനി വ്രതശുദ്ധിയുടെ നാളുകൾ; സംസ്ഥാനത്ത് ഇന്നുമുതൽ റമദാൻ വ്രതാരംഭം

ഗാസയുടെ ഒരു വശത്ത് തകർന്നടിഞ്ഞ കെട്ടിടങ്ങളും നിലയ്ക്കാത്ത യുദ്ധഭീതിയുമാണ് തളംകെട്ടിനിൽക്കുന്നത്. എല്ലാംകൊണ്ടും അഭയം നഷ്ടമായ പലസ്തീനിയന്‍ ജനതയെ സംബന്ധിച്ച് ഈ നോമ്പ് കാലം സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും കാലമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com