ഹൂതി ആക്രമണം: സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ഈ മാസം 24വരെയാണ് സർവീസുകൾ റദ്ദാക്കിയത്.
ഹൂതി ആക്രമണം: സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
Published on: 
Updated on: 

ഹൂതി ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഈ മാസം 24വരെയാണ് സർവീസുകൾ റദ്ദാക്കിയത്. ഈ ആഴ്ചയിലെ ആദ്യം വാരം തന്നെ ഇൻഡിഗോയും ആകാശ എയറും സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എയർലൈൻ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 24 വരെയും ജിദ്ദയിലേക്കുള്ള എല്ലാ സർവീസുകളും ഒക്ടോബർ 21 വരെയും നിർത്തിവച്ചതായി ആകാശ എയറും അറിയിച്ചു.

ഹൂതി ആക്രമണം: സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
20 ലക്ഷം ബാരൽ എണ്ണയുമായി പോയ കപ്പലുകൾക്ക് തീപിടിച്ചു, അനധികൃതമായി സഞ്ചരിച്ചതെന്ന് ഇറാൻ
News Malayalam 24x7
newsmalayalam.com