പലസ്തീനുകാർക്ക് വിസയില്ല; പ്രഖ്യാപനവുമായി അമേരിക്ക

പലസ്തീന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ എത്തിയതോടെയാണ് യുഎസിൻ്റെ പ്രഖ്യാപനം.
Donald Trump
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് Source: X/ The White House
Published on

വാഷിങ്ടൺ: പലസ്തീനുകാർക്ക് വിസ നിഷേധിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ്. പലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർക്കും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അംഗങ്ങൾക്കുമാണ് വിസ നിഷേധിക്കുകയെന്നാണ് യുഎസിൻ്റെ പ്രഖ്യാപനം. പലസ്തീന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ എത്തിയതോടെയാണ് യുഎസിൻ്റെ പ്രഖ്യാപനം.

Donald Trump
"ഭാവിയിൽ പാകിസ്ഥാൻ ഇന്ത്യക്ക് എണ്ണ വിൽക്കാനുള്ള സാഹചര്യം ഉണ്ടായേക്കും"; പാകിസ്ഥാൻ്റെ എണ്ണപ്പാട വികസനത്തിന് തയ്യാറെന്ന് ട്രംപ്, കരാർ ഒപ്പിട്ടു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com