ക്രൊയേഷ്യയില്‍ വെച്ച് സിനിമ ചിത്രീകരണത്തിനിടെയാണ് അനന്യ പിങ്ക് ബിക്കിനിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
പുതിയ ചിത്രമായ 'തു മേരി മേ തേരാ മേ തേരാ തു മേരി'യുടെ ചിത്രീകരണത്തിലാണ് താരം.
പിങ്ക് നിറമുള്ള ബിക്കിനിയില്‍ ബീച്ച് സൈഡില്‍ നിന്നുള്ള ചിത്രങ്ങളാണ് അനന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ചിത്രീകരണത്തിനിടെയുള്ള അവധി ദിവസമാണ് അനന്യ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കിയത്.