ഇന്ത്യന്‍ അപ്‌സരയെന്ന് ആരാധകര്‍; റെട്രോ സ്‌റ്റൈലില്‍ തിളങ്ങി ജാക്വിലിന്‍

സീ സിനി അവാര്‍ഡ്‌സില്‍ പെര്‍ഫോം ചെയ്യുന്നതിന് മുന്നോടിയായി താരം എടുത്ത ഫോട്ടോ ഷൂട്ടാണിത്
Jacqueline Fernandez
ജാക്വിലിന്‍ ഫർണാണ്ടസ് Source : Instagram / Jacqueline Fernandez
Published on
jacqueline fernandez
ജാക്വിലിന്‍ ഫര്‍ണാണ്ടസ്Source : Instagram / jacqueline fernandez

ബോളിവുഡ് താരം ജാക്വിലിന്‍ ഫര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ കണ്ട് താരത്തെ ഇന്ത്യന്‍ അപ്‌സരയെന്ന് വിളിച്ച് ആരാധകര്‍.

  jacqueline fernandez
ജാക്വിലിന്‍ ഫർണാണ്ടസ് Source : Instagram / jacqueline fernandez

റെട്രോ സ്‌റ്റൈലില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമാണ് ജാക്വിലിന്‍ ധരിച്ചിരിക്കുന്നത്. സീ സിനി അവാര്‍ഡ്‌സില്‍ പെര്‍ഫോം ചെയ്യുന്നതിന് മുന്നോടിയായി താരം എടുത്ത ഫോട്ടോ ഷൂട്ടാണിത്.

jacqueline fernandez
ജാക്വിലിന്‍ ഫർണാണ്ടസ് Source : Instagram / jacqueline fernandez

ഓറഞ്ച് എംബ്രോയഡറി വര്‍ക്കുള്ള ബ്ലൗസും ഡീപ്പ് പര്‍പ്പിള്‍ നിറത്തിലുള്ള ധോത്തി സ്‌കര്‍ട്ടുമാണ് ജാക്വിലിന്‍ ധരിച്ചിരിക്കുന്നത്.

jacqueline fernandez
ജാക്വിലിന്‍ ഫർണാണ്ടസ് Source : Instagram / jacqueline fernandez

ഈ ലുക്കിന്റെ മറ്റൊരു പ്രത്യേകത എന്നത് ജാക്വിലിന്‍ അണിഞ്ഞ ആഭരണങ്ങളാണ്. ടെംപിള്‍ വര്‍ക്കിലുള്ള നെക്‌ളസും ഝുംക്കയുമെല്ലാമാണ് താരം അണിഞ്ഞിട്ടുള്ളത്.

jacqueline fernandez
ജാക്വിലിന്‍ ഫർണാണ്ടസ് Source : Instagram / jacqueline fernandez

നിലവില്‍ 'ഹൗസ്ഫുള്‍ 5' ആണ് ജാക്വിലിന്റേതായി റിലീസ് ചെയ്ത ബോളിവുഡ് ചിത്രം. അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.

News Malayalam 24x7
newsmalayalam.com