എമിറേറ്റ്സിൽ 20000 ഒഴിവുകൾ!രാജ്യത്തിന് പുറത്തുള്ളവർക്കും അവസരം

മികച്ച ആനുകൂല്യങ്ങളും ഉദ്യോഗാർഥികളെ എമിറേറ്റ്സിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നു
എമിറേറ്റ്സിൽ 20000 ഒഴിവുകൾ!രാജ്യത്തിന് പുറത്തുള്ളവർക്കും അവസരം
Source: X
Published on
Updated on

ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്‌സ് 20,000 പുതിയ ജീവനക്കാരെ കൂടി നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും സർവീസുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും മുന്നോടിയായാണ് ഈ വമ്പൻ റിക്രൂട്ട്‌മെന്‍റ് ഡ്രൈവ്.

പൈലറ്റുമാർ ,എഞ്ചിനീയർമാർ, ക്യാബിൻ ക്രൂ, ടെക്നീഷ്യൻമാർ. ഗ്രൗണ്ട് സ്റ്റാഫുകൾ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കൈ നിറയെ ശമ്പളത്തോടൊപ്പം നികുതി നൽകേണ്ടതില്ല എന്നുള്ളതു കൊണ്ട് തന്നെ നിരവധി പേരാണ് എമിറേറ്റ്സിലെ അവസരത്തിനായി കാത്തിരിക്കുന്നത്. ഇതിന് പുറമേ മികച്ച ആനുകൂല്യങ്ങളും ഉദ്യോഗാർഥികളെ എമിറേറ്റ്സിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നു.

എമിറേറ്റ്സിൽ 20000 ഒഴിവുകൾ!രാജ്യത്തിന് പുറത്തുള്ളവർക്കും അവസരം
'ലോകത്തിലെ ആദ്യ സ്വർണവീഥി'; ദുബൈയിൽ ഒരുങ്ങുന്നു

യുഎഇയിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നും ഒഴിവുകളിലേക്കായി അപേക്ഷകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com