സൗദിയിൽ ഹെലികോപ്റ്റർ തകർന്നു വീണു; 14 പേർ കൊല്ലപ്പെട്ടു

രാവിലെ 6 മണിയോടെയായിരുന്നു സംഭവം
സൗദിയിൽ ഹെലികോപ്റ്റർ തകർന്നു വീണു; 14 പേർ കൊല്ലപ്പെട്ടു
Source: X
Published on
Updated on

സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്ന് 14 പേർക്ക് ദാരുണാന്ത്യം. സൗദി അരാംകോ എണ്ണക്കമ്പനിയുടെ ഹെലികോപ്റ്റർ ഞായറാഴ്ച റാസ് തനുരയിലാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചതായി എസ്‌പി‌എ സ്റ്റേറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

രാവിലെ 6 മണിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരെല്ലാം സൗദി പൗരന്മാരാണ്. അപകട കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

സൗദിയിൽ ഹെലികോപ്റ്റർ തകർന്നു വീണു; 14 പേർ കൊല്ലപ്പെട്ടു
ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; ജനങ്ങൾ ചെയ്യേണ്ടത് എന്ത്?

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് നാല് മാസത്തോളം നിർത്തിവച്ചിരുന്ന ഗൾഫിലെ റാസ് തനുര ടെർമിനലിൽ നിന്ന് വെള്ളിയാഴ്ച സൗദി അരാംകോ ക്രൂഡ് ഓയിൽ ലോഡിംഗ് പുനരാരംഭിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com