ഷോക്കേറ്റു വീണു കാക്കയ്ക്ക് രക്ഷകനായി റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍; സിപിആര്‍ നല്‍കി പുതു ജീവിതത്തിലേക്ക് | വീഡിയോ

നിലത്ത് വീണ കാക്കയെ കിഷോര്‍ കയ്യില്‍ എടുത്ത് സിപിആർ നൽകുകയായിരുന്നു
ഷോക്കേറ്റു വീണു കാക്കയ്ക്ക് രക്ഷകനായി റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍; സിപിആര്‍ നല്‍കി പുതു ജീവിതത്തിലേക്ക് | വീഡിയോ
Published on: 
Updated on: 

കോഴിക്കോട്: വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീണ കാക്കക്ക് രക്ഷകനായി റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍. കൊടുവള്ളി മാനിപുരത്താണ് സംഭവം.

വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് റോഡില്‍ പതിച്ച കാക്കയെയാണ് റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ രക്ഷിച്ചത്. നിലത്ത് വീണ കാക്കയെ കിഷോര്‍ കയ്യില്‍ എടുത്തു.

ഷോക്കേറ്റു വീണു കാക്കയ്ക്ക് രക്ഷകനായി റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍; സിപിആര്‍ നല്‍കി പുതു ജീവിതത്തിലേക്ക് | വീഡിയോ
ട്രാഫിക് നിയമലംഘകരെ പിടികൂടി 'മോട്ടു'; സമൂഹമാധ്യമങ്ങളിലും വൈറലായി കേരള മോട്ടോർ വാഹന വകുപ്പിൻ്റെ വേറിട്ട ബോധവത്കരണം

ഏതാനും മിനുട്ട് നേരം സിപിആര്‍ നല്‍കിയ ശേഷം കാക്ക സാധാരണ നിലയില്‍ ആവുകയും പറന്ന് പോകുകയും ചെയ്തു.

Related Stories

'ചെയ്യാത്ത സേവനത്തിന് വീണ പണം വാങ്ങിയത് കൈക്കൂലി എന്ന് അനുമാനിക്കണം'; പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധം, നടക്കുന്നത് കള്ളപ്രചാരണം; ഇഡിക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം: മുഹമ്മദ് റിയാസ്
പിടി മുറുക്കി ഇഡി; പിണറായി വിജയന്‍, വീണ, റിയാസ് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ഡിജിപിക്ക് കത്ത് നല്‍കി
ചെളിവെള്ളത്തിനു മുകളിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കിടന്നത് മണിക്കൂറുകള്‍...; നേപ്പാളിലെ അതിജീവനത്തിന്റെ മുഖമായ 97കാരി
News Malayalam 24x7
newsmalayalam.com