വഴിവിളക്കിൻ്റെ വെളിച്ചത്തില്‍ പഠനം; പാലക്കാട് നിന്നും കൊച്ചിയിലെത്തിയ അഖിൽ ഇനി ജർമനിയിലേക്ക്...

സൊമാറ്റോ ഫുഡ് ഡെലിവറിക്കിടയിലെ വിശ്രമ വേളയിൽ സ്ട്രീറ്റ് ലൈറ്റിന് അടിയിലിരുന്ന് പഠിച്ച അഖിലിൻ്റെ ദൃശ്യങ്ങൾ നേരത്തെ വൈറലായിരുന്നു...
അഖിൽ
അഖിൽSource: News Malayalam 24x7
Published on
Updated on

എറണാകുളം: സൊമാറ്റോ ഫുഡ് ഡെലിവറിക്കിടയിലെ വിശ്രമ വേളയിൽ സ്ട്രീറ്റ് ലൈറ്റിന് അടിയിലിരുന്ന് പഠിച്ച പാലക്കാട് സ്വദേശി അഖിലിൻ്റെ ദൃശ്യങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഖിൽ തൻ്റെ സ്വപ്നം സഫലമാക്കുകയാണ്. ജർമൻ പഠിക്കാൻ മുത്തശിയുടെ മാല പണയപ്പെടുത്തി പാലക്കാട് നിന്നും കൊച്ചിയിലെത്തിയ അഖിൽ ഈ മാസം 30ാം തീയതി ജർമനിക്ക് പറക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com