ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട്, ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്. ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെ നാല് തവണ വീതം അഞ്ച് വിക്കറ്റ് നേട്ടം അദ്ദേഹം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് അഞ്ച് വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ബൂംറയുടെ പേരിലുണ്ട്. (Image:BCCI/X)