ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ ലോകത്തെ എക്കാലത്തേയും മികച്ച 100 ഫുട്ബോളർമാരുടെ പട്ടിക പുറത്ത്; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസ്സി

ജർമൻ ഇതിഹാസ ഫുട്ബോളർ ഫ്രാൻസ് ബെക്കൻബോവർ ഒൻപതാം സ്ഥാനത്തും, ഇറ്റാലിയൻ ലെജൻഡ് മിഷേൽ പ്ലാറ്റീനി പത്താം സ്ഥാനത്തുമെത്തി.
Cristiano Ronaldo vs Lionel Messi
Published on

ലണ്ടൻ: ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ ലോകത്തെ എക്കാലത്തേയും മികച്ച 100 ഫുട്ബോളർമാരുടെ പട്ടിക പുറത്ത്. അർജൻ്റീനൻ ഇതിഹാസ ഫുട്ബോളർ ഡീഗോ മാറഡോണയെ പിന്തള്ളി പെലെ ലിസ്റ്റിൽ ഒന്നാമതെത്തി. അതേസമയം, മൂന്നാം സ്ഥാനത്തിനായുള്ള വാശിയേറിയ പോരാട്ടത്തിൽ അർജൻ്റീനൻ നായകൻ ലയണൽ മെസ്സി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്നിലാക്കി.

മെസ്സി മൂന്നും ക്രിസ്റ്റ്യാനോ നാലാമതും എത്തിയപ്പോൾ, ഡച്ച് ഇതിഹാസം യൊഹാൻ ക്രൈഫ് അഞ്ചാം സ്ഥാനത്തും, ഫ്രഞ്ച് ഇതിഹാസം സിനെദിൽ സിദാൻ ആറാം സ്ഥാനവും നേടി. ഏഴ്, എട്ട് സ്ഥാനങ്ങളിൽ ബ്രസീൽ ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോ, റൊണാൾഡോ നസാരിയോ എന്നിവരാണുള്ളത്. ജർമൻ ഇതിഹാസ ഫുട്ബോളർ ഫ്രാൻസ് ബെക്കൻബോവർ ഒൻപതാം സ്ഥാനത്തും, ഇറ്റാലിയൻ ലെജൻഡ് മിഷേൽ പ്ലാറ്റീനി പത്താം സ്ഥാനത്തുമെത്തി.

Cristiano Ronaldo vs Lionel Messi
"എൻ്റെ ഇളയ മകന് എന്നോട് അൽപ്പം ബഹുമാനം കൂടി"; കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ട്രംപ്

ലോകത്തെ എക്കാലത്തേയും മികച്ച 100 ഫുട്ബോളർമാരുടെ പട്ടിക

(Source: Global Statistics)

1. പെലെ

2. ഡീഗോ മറഡോണ

3. ലയണൽ മെസ്സി

4. ക്രിസ്റ്റ്യാനോ റൊണാൾഡോ

5. യോഹാൻ ക്രൈഫ്

6. സിനദിൻ സിദാൻ

7. റൊണാൾഡീഞ്ഞോ

8. റൊണാൾഡോ നസാരിയോ

9. ഫ്രാൻസ് ബെക്കൻബോവർ

10. മിഷേൽ പ്ലാറ്റീനി

11. ആൽഫ്രഡോ ഡി സ്റ്റെഫാനോ

12. ആന്ദ്രേ ഇനിയേസ്റ്റ

13. സാവി ഹെർണാണ്ടസ്

14. ജോർജ് ബെസ്റ്റ്

15. യൂസേബിയോ

16. മാർക്കോ വാൻ ബാസ്റ്റൻ

17. റൊമാരിയോ

18. പൗലോ മാൽഡീനി

19. റോബർട്ടോ ബാഗിയോ

20. തിയറി ഹെൻറി

Cristiano Ronaldo vs Lionel Messi
വിമർശകരുടെ കൂവലിന് സോളോ ഗോളിലൂടെ മറുപടി; മാസ്സാണ് മിക്കി!

21. 🇮🇹 Andrea Pirlo

22. 🇧🇷 Kaka

23. 🇧🇷 Sócrates

24. 🇩🇰 Michael Laudrup

25. 🇩🇪 Gerd Müller

26. 🇫🇷 Raymond Kopa

27. 🇷🇴 Gheorghe Hagi

28. 🇮🇹 Dino Zoff

29. 🇩🇪 Lothar Matthäus

30. 🇪🇸 Raúl

31. 🇩🇪 Miroslav Klose

32. 🇧🇷 Rivaldo

33. 🇨🇲 Samuel Eto'o

34. 🇧🇪 Kevin De Bruyne

35. 🇵🇹 Luís Figo

36. 🇪🇸 Iker Casillas

37. 🇪🇸 Sergio Ramos

38. 🇧🇷 Roberto Carlos

39. 🇩🇪 Oliver Kahn

40. 🇮🇹 Franco Baresi

41. 🇳🇱 Ruud Gullit

42. 🇫🇷 Patrick Vieira

43. 🇧🇷 Zico

44. 🇳🇱 Dennis Bergkamp

45. 🇧🇷 Cafu

46. 🇫🇷 Didier Deschamps

47. 🇧🇷 Garrincha

48. 🇪🇸 Fernando Hierro

49. 🇮🇹 Alessandro Del Piero

50. 🇫🇷 Eric Cantona

51. 🇧🇪 Eden Hazard

52. 🇧🇷 Dida

53. 🇨🇭 Sepp Maier

54. 🇦🇷 Juan Román Riquelme

55. 🇧🇷 Jairzinho

56. 🇪🇸 Carles Puyol

57. 🇧🇷 Thiago Silva

58. 🇮🇹 Fabio Cannavaro

59. 🇧🇷 Djalma Santos

60. 🇨🇴 Carlos Valderrama

61. 🇺🇾 Diego Forlán

62. 🇦🇷 Gabriel Batistuta

63. 🇮🇹 Giuseppe Meazza

64. 🇧🇷 Leônidas da Silva

65. 🇫🇷 Antoine Griezmann

66. 🇨🇭 Xherdan Shaqiri

67. 🇧🇷 Juninho Pernambucano

68. 🇮🇹 Giorgio Chiellini

69. 🇫🇷 N'Golo Kanté

70. 🇧🇷 Adriano

71. 🇮🇹 Gianluigi Buffon

72. 🇪🇸 David Villa

73. 🇮🇹 Christian Vieri

74. 🇳🇱 Arjen Robben

75. 🇩🇪 Bastian Schweinsteiger

76. 🇪🇸 Fernando Torres

77. 🇪🇸 David Silva

78. 🇧🇪 Vincent Kompany

79. 🇦🇷 Hernán Crespo

80. 🇩🇪 Manuel Neuer

81. 🇳🇱 Patrick Kluivert

82. 🇧🇷 Falcão

83. 🇫🇷 Marcel Desailly

84. 🇧🇷 Gérson

85. 🇫🇷 Franck Ribéry

86. 🇦🇷 Ángel Di María

87. 🇳🇱 Clarence Seedorf

88. 🇧🇷 Rivellino

89. 🇵🇹 Deco

90. 🇨🇲 Roger Milla

91. 🇧🇷 Tostão

92. 🇧🇷 Dunga

93. 🇫🇷 Lilian Thuram

94. 🇪🇸 Pep Guardiola

95. 🇩🇪 Philipp Lahm

96. 🇧🇷 Neymar

97. 🇧🇷 Zé Roberto

98. 🇧🇷 Taffarel

99. 🇫🇷 Just Fontaine

100. 🇦🇷 Daniel Passarella

(Source: Global Statistics)

Cristiano Ronaldo vs Lionel Messi
പോർച്ചുഗൽ ലോകകപ്പിന്; അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക്‌ തോൽപ്പിച്ചു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com