ആരാകും 2026 ലോകകപ്പിലെ കറുത്ത കുതിരകൾ? FIFA WORLD CUP 2026 | EXPLAINER VIDEO

2026 ലോകകപ്പ് റേസിൽ വമ്പൻ ടീമുകളെ ഞെട്ടിക്കാനും തോൽപ്പിക്കാനും വഴി മുടക്കാനും കഴിവുള്ള നിരവധി ടീമുകളുണ്ട്. അത്തരം ടീമുകളെ നമുക്ക് പരിചയപ്പെടാം.

ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിന് ആവേശം കുറച്ച് കൂടുതലാണ്. ലെജൻഡുകളായ മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരുടെയൊക്കെ അവസാനത്തെ ലോകകപ്പായിരിക്കും 2026ലേത്. 2026 ലോകകപ്പ് റേസിൽ വമ്പൻ ടീമുകളെ ഞെട്ടിക്കാനും തോൽപ്പിക്കാനും വഴി മുടക്കാനും കഴിവുള്ള നിരവധി ടീമുകളുണ്ട്. ഫുട്ബോൾ ആരാധകർ അധികം പിന്തുണയ്ക്കാത്ത കറുത്ത കുതിരകളായ അത്തരം ടീമുകളെ നമുക്ക് പരിചയപ്പെടാം... വീഡിയോ...

News Malayalam 24x7
newsmalayalam.com