ട്രെയിൻ കൊല്ലത്തെ പെരുമൺ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് സംഭവിച്ചത്. പെരുമൺ പാലത്തിൻ്റെ മധ്യത്തിലെത്തിയപ്പോൾ, ഐലൻഡ് എക്സ്‌പ്രസിൻ്റെ പത്ത് ബോഗികൾ അഷ്ടമുടി കായലിലേക്ക് കൂപ്പുകുത്തി...