VIDEOS
THE FINAL WHISTLE | ലോകകപ്പിൽ ആഫ്രിക്കൻ വിപ്ലവം, നിരാശപ്പെടുത്തി ഏഷ്യ
10 ആഫ്രിക്കൻ ടീമുകൾ ലോകകപ്പ് കളിക്കാനെത്തിയെങ്കിൽ ഇക്കുറി അതിൽ ഒമ്പത് ടീമുകളും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.
48 ടീമുകളുമായി തുടങ്ങിയ ലോകകപ്പിൽ ഇപ്പോൾ ശേഷിക്കുന്നത് 32 ടീമുകളാണ്. 10 ആഫ്രിക്കൻ ടീമുകൾ ലോകകപ്പ് കളിക്കാനെത്തിയെങ്കിൽ ഇക്കുറി അതിൽ ഒമ്പത് ടീമുകളും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ആഫ്രിക്കൻ വൻകരയെ സംബന്ധിച്ച് ചരിത്രപരമായൊരു നേട്ടമാണിത്. അതേസമയം, ഏഷ്യയിൽ നിന്ന് വെറും രണ്ട് ടീമുകൾ മാത്രമാണ് റൗണ്ട് ഓഫ് 32വിലേക്ക് മുന്നേറിയത്. വീഡിയോ കാണാം...
