പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനന്തൻ കാട്' . സിനിമയുടെ വിശേഷങ്ങളുമായി നടന്മാരായ ആര്യയും ഇന്ദ്രൻസും. വീഡിയോ കാണാം