ONE LINE | ഒരു അസാധാരണ പ്രണയകഥ

ഈ പോൾ തോമസ് ആൻഡേഴ്സൺ ചിത്രം ഒരു വിഷ്വൽ ട്രീറ്റാണ്

ഈ സിനിമ ഒരു വിഷ്വൽ ട്രീറ്റാണ്. പ്രണയമാണ് അതിന്റെ ഭാഷ. സങ്കടവും ദേഷ്യവും നിസഹായതയും നിറഞ്ഞ നായകനുമായി നമ്മൾ പെട്ടെന്ന് അടുക്കും - ഈ പറഞ്ഞതൊക്കെ ശരിയാണ്, തെറ്റുമാണ്. ഈ സിനിമയിലെ വിഷ്വലുകൾ നമുക്ക് പരിചിതമല്ല. അതുപോലെ തന്നെ ഇതിലെ പ്രണയവും നായകനും. അതാണ് ഈ പോൾ തോമസ് ആൻഡേഴ്സൺ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com