ഒരു 20 മിനുട്ട്. അത് കൊടുക്കാൻ തയ്യാറാണെങ്കിൽ ബാക്കിയുള്ള രണ്ട് മണിക്കൂർ 'കെന്നഡി' നിങ്ങളെ ഞെട്ടിക്കും. അനുരാഗ് കശ്യപ് തനിക്ക് തോന്നുംപടി കഥപറയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു കിക്ക് ഉണ്ടല്ലോ? അത് ഈ സിനിമയിൽ നിന്ന് കിട്ടും.