THE FINAL WHISTLE | അർജൻ്റീനയ്‌ക്കെതിരെ ഫിഫ കടുത്ത നടപടിക്ക്?

ഫോക്ക്‌ലാൻഡ് ദ്വീപുകൾ എക്കാലവും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഒരു ബാനർ അർജൻ്റീന ഉയർത്തിയതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ നടന്ന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് പിന്നാലെ ജിയോവാനി ലോ സെൽസോ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരുൾപ്പെടെ നിരവധി അർജൻ്റൈൻ താരങ്ങൾ കയ്യിൽ 'ലാസ് മാൽവിനാസ് സൺ അർജൻ്റീനാസ്' എന്നെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചിരുന്നു. ഫോക്ക്‌ലാൻഡ് ദ്വീപുകൾ എന്നതിൻ്റെ സ്പാനിഷ് പദമാണ് മാൽവിനാസ്. ഫോക്ക്‌ലാൻഡ് ദ്വീപുകൾ എക്കാലവും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഒരു ബാനർ ഉയർത്തിപ്പിടിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

News Malayalam 24x7
newsmalayalam.com